വേലായുധൻ നിര്യാതനായി
മാഹി ഓടത്തിനകം റോഡിൽ കൃപ ഹൗസിൽ വേലായുധൻ (87) നിര്യാതനായി. ഭാര്യ: ഇന്ദിരാ നിവാസിൽ ഇന്ദിര. മക്കൾ: പ്രവീൺകുമാർ, പ്രശാന്ത്. മരുമക്കൾ: പ്രീമ, വിനൂത. സംസ്കാരം നാളെ (3/9/26) രാവിലെ 11 മണിക്ക് മാഹി മുൻസിപ്പൽ വാതക ശ്മശാനത്തിൽ.