കുനിയിൽ ബാലൻ നിര്യാതനായി
ഇടയിൽ പീടിക മുത്തപ്പൻ ബസ് സ്റ്റോപ്പിനു സമീപം പറമ്പത്ത് വേലാണ്ടി സൗപർണ്ണികയിലെ കുനിയിൽ ബാലൻ (85) നിര്യാതനായി. മാഹി ശ്രീനാരായണ ഓയിൽ മിൽ ജീവനക്കാരനായിരുന്നു ഭാര്യ: സുലോചന. മക്കൾ: സുജിൻ, ദീപ. മരുമകൻ: മജിത്ത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.