അലി നാരോൺ നിര്യാതനായി

അലി നാരോൺ നിര്യാതനായി

ന്യൂമാഹിയിലെ അലി നാരോൺ (66) (പോണ്ടി ഡ്രൈവിങ്ങ് സ്കൂൾ, മാഹി)  നിര്യാതനായി. പരേതരായ എം.കെ.ഇബ്രാഹിമിൻ്റെയും നാരോൺ മറിയമിന്റെയും മകനാണ്. ഭാര്യ: പി.കെ.സീനത്ത് മിനാൻ. (അഴീക്കൽ). മകൾ: സീനാ ഷെമ്ലി . ജാമാതാവ്: അഫ്റാസ് (കൂത്തുപറമ്പ്). സഹോദരങ്ങൾ: പരേതരായ സഫിയ, ഷെരീഫാ, ഉസ്മാൻ, കാദർ, കാസിം, ഹാരിസ്, ഉമ്മർ, റംല, സകീന.