ശ്രീകൃഷ്‌ണ ജയന്തി
മാഹി ശ്രീ ഹരീശ്വര ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണ ജയന്തി ദിനം 2026 സെപ്തംബർ 4ന് വെള്ളിയാഴ്ച സമുചിതമായ ആഘോഷിക്കുകയാണ്.
പ്രസ്തുത ദിനം കാലത്ത് ഗണപതിഹോമം, ത്രികാലപൂജ, വൈകുന്നേരം ദീപാലങ്കാരം എന്നിവ ഉണ്ടായി രിക്കുന്നതാണ്. ഈ ധന്യവേളയിൽ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സാദരം ക്ഷണിച്ചുകൊ ള്ളുന്നു. "അഷ്ടമി രോഹിണി" ദിവസം രാത്രി 11.30ന് ഭഗവാൻ അവതാര പൂജയ്ക്ക് ശേഷം 12 മണിക്ക് ക്ഷേത്ര തിരുമുറ്റത്ത് ഭഗവാൻ്റെ തിടമ്പ് എഴുന്നള്ളിച്ച് കൊണ്ടുള്ള പ്രദക്ഷിണം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കു ന്നതാണ്.