വളമാരി മീത്തൽ ബാലകൃഷ്ണൻ നിര്യാതനായി

വളമാരി മീത്തൽ ബാലകൃഷ്ണൻ നിര്യാതനായി

മാഹി പുത്തലത്തെ വളമാരി മീത്തൽ ബാലകൃഷ്ണൻ (78) നിര്യാതനായി. പരേതരായ അപ്പുവിൻ്റെയും ഇന്ദ്രാണിയുടേയും മകനാണ്.
ഭാര്യ: പരേതയായ ലക്ഷ്മി.
മക്കൾ: മഞ്ജുള (ടു ഇൻ വൺ ഇലക്ട്രിക്കൽസ്, മാഹി), പൂർണിമ (വെൽഫേർ ആപ്പീസ്, മാഹി). മരുമക്കൾ: സന്തോഷ് (കോഴിക്കോട്) പരേതനായ സരോഷ് പാനിശ്ശേരി. സഹോദരങ്ങൾ: സാവിത്രി, ചന്ദ്രഹാസ്, സരോജിനി.