നിര്യാതയായി
മാടപ്പീടിക കുറുന്താറത്ത് വീട്ടിൽ പരേതനായ വി.എം.കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ എം.ലക്ഷ്മിക്കുട്ടി ടീച്ചർ (89) നിര്യാതയായി. മാഹിയിലെ വിവിധ വിദ്യാലയങ്ങളിൽ സേവന മനുഷ്ഠിച്ചിട്ടുണ്ട്. സി.ഇ.ഭരതൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായിട്ടാണ് വിരമിച്ചത്. മക്കൾ: സുമ, ശാന്തി, സുധീർ, ശ്യാം പ്രസാദ്. മരുമക്കൾ: മോഹൻ ദാസ്, അമർനാഥ്, സബിത, ശ്രീജ. സഹോദരങ്ങൾ: പരേതരായ ബാലൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഗോവിന്ദൻകുട്ടി നമ്പ്യാർ, മാധവൻ നമ്പ്യാർ, ഗോപാലൻ നമ്പ്യാർ. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് വീട്ടുവളപ്പിൽ.