ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ഫസ്റ്റ് പ്രൈസ്.

ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ഫസ്റ്റ് പ്രൈസ്.

കാക്കയങ്ങാട് - പാല ഗവ :ഹയർ സെക്കന്ററി സ്കൂളിലെ 6ാം ക്ലാസ്സ്‌ വിദ്യാർത്ഥി പാർവണദേവിയ്ക്ക്‌ 
കോഴിക്കോട് വെച്ച് നടന്ന ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിൽ  ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ഫസ്റ്റ് പ്രൈസ്.

ഭരതശ്രീ കലാക്ഷേത്രയിലെ പത്മനാഭൻ മാസ്റ്റർ ആണ്  ഗുരു.