അന്തരിച്ചു
കരിയാട്: പടന്നക്കരയിലെ കളരിക്കണ്ടി ജാനു 75 അന്തരിച്ചു. ഭർത്താവ്: ഗോപാലൻ. മക്കൾ: പ്രദീപൻ, പ്രശാന്ത് (എം വി. ഐ .തലശ്ശേരി ) ഷൈജ , പരേതയായ ഗിരിജ
മരുമക്കൾ : ബിന്ദു (ഒളവിലം )ആശ്രിത (അദ്ധ്യാപിക കണ്ണുർ ) രാജൻ ചോമ്പാല , രാജൻ ഏറാമല
സംസ്കാരം വീട്ടുവളപ്പിൽ ഞായർ രാവിലെ 10 മണിക്ക്