*ചരമം*
ന്യൂ മാഹി : ഫ്രഞ്ച് പെട്ടിപ്പാലം പിടികക്കണ്ടിയിൽ ദിലീപ്. പി. കെ (47) അന്തരിച്ചു. പിതാവ് പരേതനായ ഗംഗാധരൻ.
മാതാവ് : ശൈലജ.
സഹോദരങ്ങൾ : ദീപക്, അശോക് കുമാർ.
ശവസംസ്കാരം ഞായറാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.