നിര്യാതനായി
മാഹി പാറക്കൽ പള്ളിപ്പറമ്പ്" മോത്ത ഹൗസിൽ : സണ്ണോ മോത്ത (ജേക്കബ്) 93 വയസ്സ് നിര്യാതനായി ഭാര്യ പരേതയായ ഈ വറ്റ് മോത്ത. മക്കൾ മെറ്റിൽഡ റിച്ചാർഡ് ഷേർളി മരുമക്കൾ അലക്സാണ്ടർ ജിഷ സഹോദരങ്ങൾ പരേതരായ ഐവിന. ലാസർ ജിമ്മി സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മാഹി സെമിത്തെരിയിൽ