എ.കെ.ഉഷ നിര്യാതയായി
പള്ളൂർ ആലം കുളങ്ങരയിൽ എ.കെ.ഉഷ (57) നിര്യാതയായി. ഭർത്താവ്: എ.കെ.പുരുഷോത്തമൻ (റിട്ട.മാഹി സ്പിന്നിംഗ്മിൽ). മക്കൾ: അതുൽ.എ.കെ. അജന്യ.എ.കെ. സഹോദരങ്ങൾ: നാരായണി, രാഘവൻ, ശാരദ, പത്മാവതി, രാജി, സതി, പരേതനായ ഗോപാലൻ. സംസ്ക്കാരം (28/8/26 രാവിലെ 8 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.