എം. ഗിരിജ അന്തരിച്ചു
മാഹി ഗവണ്മെൻ്റ് ആസ്പത്രിയിൽ നിന്നും ഹെഡ് നേഴ്സായി വിരമിച്ച കരിക്കുന്ന് ' ദോസ്തി' യിൽ താമസിക്കുന്ന ടി. എം. ഗിരിജ (83) അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു . ഭർത്താവ് : പരേതനായ കെ.കെ. ചന്ദ്രൻ. മക്കൾ : ദിവ്യ ചന്ദ്രൻ , ദർശൻ ചന്ദ്. ശവസംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.