ചാലക്കര റസിഡൻസ്: പൂക്കള മത്സരം നടത്തി

ഓണാഘോഷത്തിന്റെ ഭാഗമായി ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ പൂക്കള മത്സരം നടത്തി. മത്സരത്തിൽ സരോഷ് മുക്കത്ത് (ഒന്നാം സ്ഥാനം), സുരേഷ് മധുരക്കാരൻ്റെവിടെ (രണ്ടാം സ്ഥാനം), മനോജ് അച്ചനാണ്ടി (മൂന്നാം സ്ഥാനം) കരസ്ഥമാക്കി. 3000, 2000, 1000 എന്നിങ്ങനെയാണ് സമ്മാന തുക.