കോറോത്ത് ദേവു ക്കുട്ടി നിര്യാതയായി
മാഹി റെയിൽവെ സ്റ്റേഷനു സമീപം പരേതനായ കോവുക്കൽ കുമാരന്റ ഭാര്യ കോറോത്ത് ദേവു ക്കുട്ടി (92) നിര്യാതയായി. മക്കൾ: ശശി കുമാർ (റിട്ട.റെയ്ഡ്കോ), സതീഷ് കുമാർ (റിട്ട.ഗവ.പ്രസ്സ്), സുധേഷ് കുമാർ (റിട്ട.ടീച്ചർ), പരേതനായ ശ്രീനിവാസൻ. ജാമാതാക്കൾ: ശ്യാമള (റിട്ട.ടീച്ചർ, മാഹി), റീത്ത, സുവർണ്ണ (ടീച്ചർ, മുണ്ടത്തോട് .യു.പി സ്കൂൾ). സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കോറോത്ത് വീട്ട് വളപ്പിൽ.