*അന്തരിച്ചു*

*അന്തരിച്ചു*

വെസ്റ്റ് പള്ളൂർ: കുറ്റിപ്പൊരിച്ച കണ്ടി രാധേഷ് (രാജീവൻ–56) അന്തരിച്ചു. പരേതനായ ഗോവിന്ദന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ലീജി (മനേക്കര). 

മക്കൾ: ആദിൻ രാജ്, ആൻവിയ . സഹോദരങ്ങൾ: സരള, രാജു (അരവിന്ദാക്ഷൻ), പ്രീത, റീന.  സംസ്കാരം ഇന്ന് (26-8-26)രാത്രി 8:30ന് ശേഷം വീട്ടുവളപ്പിൽ