*കാസിനോ പി മുസ്തഫ ഹാജിയുടെ ഭാര്യ പാത്തൂട്ടി ഹജ്ജുമ്മ നിര്യാതയായി*
പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കാസിനോ പി മുസ്തഫ ഹാജിയുടെ ഭാര്യ
ചാലക്കരയിലെ കാസിനോ മൻസിലിൽ ആലമുള്ളതിൽ പാത്തുട്ടി ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ഷാഹിദ, സെമീറ, സെമീർ, സജിർ, ഷെമീം, സെലീന, ഷെഹല, ഷംസീർ, സലീം, ഷംന. മരുമക്കൾ: കമറുദ്ദീൻ, സാജിദ്, ശെരീഫ, സജില, റിയാസ്, ഷെഹന, ഷക്കീൽ, റിയാസ്, ഷെരിഫ, റഹീം. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് ന്യൂ മാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.