*ആയിഷ നിര്യാതയായി*
പെരിങ്ങാടി പള്ളിപ്രം എൽ.പി സ്‌കൂളിന് സമീപം ഒതയോത്ത് മീത്തൽ ആയിഷ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മുസല്യാരവിട അബൂബക്കർ. മക്കൾ: സാബിറ, അബ്‌ദുൽ ഗഫൂർ, അബ്‌ദുൽ കരീം, അബ്ദുൽ റഹീം, മുഹമ്മദ് നാസർ, ഷാഹിദ. മരുമക്കൾ: അബൂബക്കർ (ഗ്രാമത്തി), താഹിറ, നാജിത, ഹഫ്സത്ത്, മൊയ്‌തു, സഹോദരങ്ങൾ: മഹ്‌റൂഫ്, പരേതനായ അബ്ദുല്ല. ജനാസ നമസ്ക്കാരവും ഖബറടക്കവും ഇന്ന് അസർ നമസ്ക്കാരത്തിനു ശേഷം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.