കൃഷ്ണവേണി നിര്യാതയായി.
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കൃഷ്ണാ നിലയത്തിൽ
കൃഷ്ണവേണി (74) നിര്യാതയായി. പരേതരായ ചാത്തുകുട്ടി വൈദ്യരുടെയും ദേവിയുടെയും മകളാണ്. സഹോദരങ്ങൾ: ഹരിദാസൻ, പത്മനാഭൻ, പരേതരായ യദിന്ദ്രൻ, രോഹിണി. സംസ്ക്കാരം നാളെ (25-08-26) രാവിലെ 10 മണിക്ക് മാഹി വാതക സ്മശാനത്തിൽ