ചരമം

ചരമം

വെസ്റ്റ് പള്ളൂർ: കോഹിന്നൂർ യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബിന് സമീപം കന്നാറ്റിങ്കൽ പരേതരായ കണാരൻ - കല്ല്യാണി ദമ്പതികളുടെ മകൻ ജയ്ഭവനിൽ രാജൻ ( 70 ) വയസ്സ് നിര്യാതനായി. ഭാര്യ - പരേതയായ മഹിജടീച്ചർ.

 മക്കൾ - ജിജിൻരാജ് ,  

മിഥുൻരാജ്.

 മരുമക്കൾ - ഹർഷ, നിവേദ. 

സഹോദരൻ പരേതനായ ബാബു നങ്ങാറത്ത് പീടിക.

സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 7.30 ന്.