ഓണക്കിറ്റ് വിതരണം ചെയ്തു .
കേരള റിപ്പോർട്ടേഴ്സ് മീഡിയ പേഴ്‌സൺസ് യൂണിയൻ മാഹി -തലശ്ശേരി മേഖലയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു . കെ. ആർ . എം . യു സംസ്ഥാന കമിറ്റി അംഗം ഉസീബ് ഉമ്മലിൽ ഉദ്ഘാടനം ചെയ്തു . എൻ.വി അജയ കുമാർ , പ്രശാന്ത് കരിയാട് , നിർമ്മൽ മയ്യഴി , ആൻ്റെണി റോമി , സജീവൻ . പി.കെ , രാഗേഷ് രാഗവ് , മോഹനൻ , യതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു