ചരമം - കെ.പി.സുജിത്ത്
കോടിയേരി: പുന്നോലിലെ ധന്വന്തരി സദനത്തിൽ പരേതരായ കുഞ്ഞിരാമൻ വൈദ്യരുടെയും ശ്യാമളയുടെയും മകനായ സുജിത്ത് കെ.പി (ബാബൂട്ടി) 61 വയസ്സ് നിര്യാതനായി.
ഭാര്യ: ലസിത
മക്കൾ: അഷിത,ആഷിൻ
മരുമകൻ: രഗിൻ
സഹോദരങ്ങൾ: ഗീത, സോജിത്ത്, ജയദീപ് പരേതരായ രാജീവൻ, സജീവൻ.
ശവസംസ്ക്കാരം ശനി
വൈകുന്നേരം 4 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം