ചരമം - മമ്പള്ളി മുകുന്ദൻ

ചരമം - മമ്പള്ളി മുകുന്ദൻ

മയ്യഴി: മാക്കുനിയിലെ കുനിയിൽ മമ്പള്ളി മുകുന്ദൻ (82) പൂനെയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മുല്ലോളി കേളു ,അമ്മ: പരേതനായ മമ്പള്ളി കല്യാണി. ഭാര്യ: കമല. മക്കൾ: ബീന, ബിജേഷ്. മരുമകൻ: സുധീർ ബാബു (പെരുന്താറ്റിൽ) സഹോദരങ്ങൾ: രാഘവൻ, രാധ, ലക്ഷ്മി, പുരുഷോത്തമൻ ,ശാന്ത, പ്രേമവല്ലി .പരേതരായ ദേവൂട്ടി, ബാലൻ.സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ പൂനെയിൽ