മരണപ്പെട്ടു.

മരണപ്പെട്ടു.

ചൊക്ലി: ബോബെയിൽ ബിസിനസ്സുകാരനായ പുല്ലൂക്കരയിലെ ഹോമിയോ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന തിയ്യറവളപ്പിൽ വി.പി. റഹീം (GPO റഹീം സേട്ട് ) മരണപ്പെട്ടു.
ഭാര്യ : ആസ്യ കിഴക്കെ മോർണാണ്ടിയിൽ ( തുവ്വക്കുന്ന് ).
മക്കൾ: അശ്‌റഫ്  (ഖത്തർ), അഷ്ക്കർ (മുംബൈ), ഹസീന.
മരുമക്കൾ: ഇബ്രാഹിം മുസല്യാർ ( വള്ളൂർ), സുമയ്യ (പുത്തൂർ ) , മുഹ്‌സിന (ചാലപ്പുറം )