*സദ്ഭാവനാദിനം ആചരിച്ചു*

*സദ്ഭാവനാദിനം ആചരിച്ചു*

പാനൂർ :

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ്ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എടവന സജീവൻ അധ്യക്ഷത വഹിച്ചു.എം പി ഉത്തമൻ ,സി എൻ പവിത്രൻ,കെ കെ വി ജേഷ്,എം പി നാരായണൻ, എ പി ഫൈസൽ, പി.കെ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി .