ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തോടനുബദ്ധിച്ച് ഗണപതി ഹോമവും അനുമോദന സദസും നടന്നു.

ചടങ്ങിൽ സംസ്ഥാനതല പരാസ്ഥിതി അവാർഡ് ജേതാവ് സി.വി രാജൻ പെരിങ്ങാടിയെ യും രാമായണ പാരായണം ചെയ്ത ചെങ്ങര മീത്തൽ ശശിധരൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. SSLC, +2 തലതാൻ ഉന്നത വിജയി നേടിയ, നീഹാര, വൈഗ ലക്ഷ്മി,പാർവ്വണ,ദിലാര പ്രദേശത്തെ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.

മടപ്പുര സേവാസമിതി പ്രസിഡൻ്റ് പി.ഷിൻജിത്ത് അധ്യക്ഷതയിൽ സി.വി രാജൻ പെരിങ്ങാടി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.

എം.പി.ഷിനോജ്, ടി.കെ. , എം. പി.ഹേമലത,കെ എം. സുനിൽകുമാർ,മോഹൻദാസ് എന്നിവർ സംസാരിച്ചു.