*ചരമം*

*ചരമം*

കൗസു അച്ചമ്പത്ത് (86) മരണമടഞ്ഞു.

പരേതരായ അച്ചമ്പത്ത് കോരൻ ചിരുത എന്നിവരുടെ മകൾ,

സഹോദരങ്ങൾ പരേതരായ കല്യാണി, കണ്ണൻ, കൃഷ്‌ണൻ.

അച്ചമ്പത്ത് വിജയൻ, രാജൻ, സജിത എന്നിവരുടെ അച്ചൻ്റെ സഹോദരിയാണ്

ശവസംസ്‌കാരം 20/8/2026 രാവിലെ 9 മണിക്ക് മാഹി മുൻസിപ്പൽ വാതക സ്മശാനം ( 9 മണിക്ക് അച്ചമ്പത്ത് വീട്ടിൽ നിന്ന് സ്മശാനത്തിൽ കൊണ്ടുപോകുന്നതാണ് )