പെരിങ്ങാടി ഗേറ്റ് വീണ്ടും തകരാറിൽ: ഗതാഗതം തടസ്സപ്പെട്ടു
പെരിങ്ങാടി റെയിൽവേ ഗേറ്റ് വീണ്ടും തകരാറിലായതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഗേറ്റിന്റെ സ്പ്രിംങ്ങ് തകരാറായതാണ് ലോക്കാകാൻ കാരണം.
അറ്റകുറ്റപ്പണി നടത്തി ഉച്ചയോടെ ഗേറ്റ് തുറക്കാനുള്ള പ്രവർത്തി ആരംഭിച്ചു.