മുല്ലോളി രവീന്ദ്രൻ നിര്യാതനായി
കോടിയേരി കൊപ്പരക്കളത്തെ ഗുരുകൃപയിൽ മുല്ലോളി രവീന്ദ്രൻ (76) നിര്യാതയായി. ഭാര്യ: ശ്യാമള. മക്കൾ: രനീഷ്, രന്യ (ഒ.ഖാലിദ് സ്കൂൾ, ഈസ്റ്റ് പള്ളൂർ), പരേതനായ രഷിത്ത്. മരുമക്കൾ: ഷാജി പൊയിൽ (ലേബർ ഓഫിസ്, മാഹി), ദിവ്യ (മനേക്കര) സഹോദരങ്ങൾ: രതി, പരേതരായ: യശോദ, ശ്രീധരൻ, ഭരതൻ, പവിത്രൻ, മോഹനൻ. സംസ്ക്കാരം ഇന്ന് (18.08.26) ഉച്ചയ്ക്ക് 1.30 ന് കണ്ടിക്കൽ നിദ്രാതീരത്ത്.