ഡോ. ഹസീന ഭാസ്കർ അവാർഡ് ഏറ്റുവാങ്ങി

ഡോ. ഹസീന ഭാസ്കർ അവാർഡ് ഏറ്റുവാങ്ങി

മയ്യഴി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 
 സംസ്ഥാനതല-കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കർ കൃഷി വകുപ്പ് മന്ത്രി സിദ്ദിഖിൽ നിന്ന് ഏറ്റുവാങ്ങി.
കാർഷിക സർവകലാശാലയിലെ പ്രൊഫസറും എന്റോമോളജി ഡിപ്പാർട്ട്മെന്റിന്റെ ഹെഡും ആണ് ഹസീന ഭാസ്കർ. അഡ്വ.ടി. അശോക് കുമാർ എം.എൽ.എയുടെ ഭാര്യയാണ്.