മുല്ലോളി പ്രേമൻ നിര്യാതനായി*

മുല്ലോളി പ്രേമൻ നിര്യാതനായി*

മാഹിയിലെ കുമ്പളപ്പറമ്പത്ത് നാരായണ ഭവനിൽ മുല്ലോളി പ്രേമൻ (58) നിര്യാതനായി. പരേതരായ ഇലക്ട്രിക് നാണുവിന്‍റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: ഹെറിൻ (മസ്കറ്റ്), ഹെന്ന. മരുമകൻ: വിഷ്ണു. സഹോദരങ്ങൾ: ഉഷ, അശോകൻ, രമരാജൻ, പവിത്രൻ, ഉദയൻ (റിട്ട.പിഡ്ബ്ലൂ.ഡി, മാഹി), പരേതരായ വിമല, വത്സൻ. സംസ്കാരം നാളെ (18.08.26) രാവിലെ 11.30 ന്‌ മാഹി പൊതു ശ്മശാനത്തിൽ