നേഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി മാഹി യൂനിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

പള്ളൂരിലെ മാഹി എക്സ് സർവീസ്മെൻ കോമ്പ്ളക്സിൽ നേഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി മാഹി യൂനിറ്റ് പ്രസിഡണ്ട് പി കെ സതീഷ് കുമാർ ദേശീയ പതാക ഉയര്‍ത്തി.