ഒ.പി.സുരേഷ് ബാബു അന്തരിച്ചു
മാഹി : മണ്ടോള ക്ഷേത്രത്തിന് സമീപം വണ്ണത്താൻ വീട്ടിൽ ഒ.പി.സുരേഷ് ബാബു(58) അന്തരിച്ചു. മാഹി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സ്റ്റോർ മുൻ ജീവനക്കാരൻ ആയിരുന്നു
. പരേതരായ ഒ.പി.ഗോവിന്ദൻ നായരുടെയും ജാനുവിന്റെയും മകനാണ്. ഭാര്യ: രാധാമണി. സഹോദരങ്ങൾ ലക്ഷ്മി, കമല , അനിത ,ശശി, പരേതരായ ഒ.പി. ച ന്ദ്രൻ(മുൻ മുനിസിപ്പാലിറ്റി ജീവനക്കാരൻ), ഒ.പി വിജയി, ഒ.പി പുഷ്പ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മാഹി വാതക സ്‌മശാനത്തിൽ.