അന്തരിച്ചു

അന്തരിച്ചു

മാഹി : പൂഴിയിൽ മാധവം വീട്ടിൽ പി കെ  വിലാസിനി (74) [റിട്ട. അംഗൻവാടി ജീവനക്കാരി] അന്തരിച്ചു 
പരേതരായ കൃഷ്ണൻ്റെയും, രോഹിണിയുടെയും മകളാണ്.
ഭർത്താവ് : പരേതനായ ഭാസ്‌ക്കരൻ
മക്കൾ : ജ്യോതി, രാഗേഷ്, വിപിനേഷ്
മരുമക്കൾ: സജീവൻ (കൊയിലാണ്ടി) രശ്‌മി (കൊയിലാണ്ടി), രമ്യ (കോഴിക്കോട് - പുതിയങ്ങാടി )
പരേതനായ നകുലൻ സഹോദരനാണ്
ശവസംസ്‌കാരം  (15/08/2026 ശനി) രാവിലെ 11 ന് പൂഴിത്തല സമുദായ  ശ്മശാനത്തിൽ