കെ.എം. വേണുഗോപാലൻ അന്തരിച്ചു

കെ.എം. വേണുഗോപാലൻ അന്തരിച്ചു

മയ്യഴി: മൂഴിക്കര മാരിയാൻ വീട്ടിൽ കെ.എം.വേണുഗോപാൽ (80) മുംബൈ താനയിൽ അന്തരിച്ചു. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻ്റ് ആയിരുന്നു. ഭാര്യ: ഇന്ദിര (എടവലത്ത് ഹൗസ്, പന്തക്കൽ) മകൻ: ശ്രീജിത്ത് (സോഫ്റ്റ് വേർ എഞ്ചിനീയർ, മുംബൈ) മരുമകൾ: ഡിമ്പിൾ (ഇന്ത്യൻ ബാങ്ക് ജീവനക്കാരി, അന്തമാൻ) സഹോദരങ്ങൾ: രവീന്ദ്രൻ (മുംബൈ), പരേതനായ ബാൽറാം.