ചരമം - അബൂബക്കർ ഹാജി
മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മിൽ റോഡ് ആസ്യാ കോട്ടേജിൽ
കെ.എം.അബൂബക്കർ ഹാജി (നസ്മ) നിര്യാനനായി. ഭാര്യ: നഫീസ കാഞ്ഞിരാണ്ടി. മക്കൾ സലിം ( സൗദി), മുഹമ്മദ് റാഫി (സൗദി ), നൗഷാദ് നൗഫൽ (സൗദി ), ഡോ.നൗജസ് (ഖത്തർ). മരുമക്കൾ: സുഹിറ, നുസൈബ, ആരിഫ, ഷബ്‌ന, ഡോ.സുൽഫ