പെരുംപാമ്പ് ജനങ്ങൾ ഭീതിയിൽ*

ഈസ്റ്റ് പള്ളൂർ മൊട്ടേമ്മൽ ഭാഗത്ത് കഴിഞ്ഞ ദിവസം പെരുംപാമ്പിനെ കണ്ടു. റോഡിലൂടെ ഇഴഞ്ഞു പോവുകയായിരുന്ന പാമ്പ്, ആളുകളുടെ ശബ്ദം കേട്ടതോടെ തൊട്ടടുത്ത മീത്തലെ വീട്ടിൽ പറമ്പിലേക്ക് കയറി പോവുകയായിരുന്നു.

പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.