പ്രിയദർശിനി യുവകേന്ദ്ര പള്ളൂർ സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും

പ്രിയദർശിനി യുവകേന്ദ്ര പള്ളൂർ  സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും

2026 ആഗസ്റ്റ് 15 ന് രാവിലെ 10.30 ന്
മാഹി മുൻസിപ്പൽ മൈതാനിയിൽ

നമ്മുടെ രാജ്യത്തിൻ്റെ പൈതൃകമായ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയ ഐക്യത്തിനും വേണ്ടി ജീവൻ ത്യജിച്ച അഭിവന്ധ്യനായ രാഷ്ട്രപിതാവ് മഹാത്മജിയുടെ ആശയങ്ങൾക്കും ആദർശങ്ങൾക്കും വേണ്ടി പോരാടാൻ രാജ്യത്തിൻ്റെ സ്വാതന്ത്യം കാത്തു സൂക്ഷിക്കാൻ നമുക്ക് ഒരുമിക്കാം.
2026 ആഗസ്റ്റ് 15 ന് രാവിലെ 10 മണിക്ക് മാഹി സ്റ്റാച്യു ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം 10.30 ന് മാഹി മുൻസിപ്പൽ മൈതാനിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.