സതി ശ്രീധരൻ നിര്യാതയായി

സതി ശ്രീധരൻ നിര്യാതയായി

മാഹി ഹരീശ്വര ക്ഷേത്രത്തിന്ന് സമീപം ഗോകുലിൽ സതി ശ്രീധരൻ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: പരേതരായ ബാലൻ, നളിനി, കൗസല്യ സ്രിങ്കപ്പൂർ). സംസ്കാരം (13/8/26) രാവിലെ 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.