ട്രിവേൻഡ്രം ഹെറിറ്റേജ് റൺ: അരുണ വത്സരാജിന് രണ്ടാ സ്ഥാനം

ട്രിവേൻഡ്രം ഹെറിറ്റേജ് റൺ: അരുണ വത്സരാജിന് രണ്ടാ സ്ഥാനം

തിരുവനന്തപുരം സിറ്റിയിൽ വെച്ച് നടന്ന ട്രീവേൻഡ്രം ഹെറിറ്റേജ് റണ്ണിൽ പങ്കെടുത്ത മാഹി സ്വദേശി അരുണ വത്സരാജിന് രണ്ടാം സ്ഥാനം. 60 വയസ്സിന് മുകളിലുള്ള വനിതകളുടെ ഓട്ട മത്സരത്തിൽ കോഴിക്കോട് റോയൽ റണ്ണേഴ്സിനു വേണ്ടിയാണ് പങ്കെടുത്തത്. ഒരു മണിക്കൂർ ഇരുപതു മിനിറ്റ് കൊണ്ടാണ് ഓട്ടം പൂർത്തിയാക്കിയത്. സങ്കേതിക തകരാറ് കാരണമാണ് ഒന്നാം സ്ഥാനം നഷ്ടമായത്. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിന്റെ ഭാര്യയാണ്.