നിര്യാതയായി
പള്ളൂർ വയൽ പോസ്റ്റ് ഓഫീസിന് പിൻവശം കെ വി ആർ ഹൗസിൽ ദേവകി.പി.എം (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഗണേശൻ, സജിത, ശ്രീദേവി,
പരേതയായ അജിത. മരുമക്കൾ: സജിത, ശശി കുമാർ, പരേതരായ രവി (ചമ്പാട്), പുരുഷോത്തമൻ.
സഹോദരങ്ങൾ: ചന്ദ്രി, രവി, ഷൈലജ, ഗീത, പരേതനായ വിജയൻ. സംസ്ക്കാരം ഇന്ന് രാത്രി 8:30 ന് വീട്ടുവളപ്പിൽ.