*കുഴഞ്ഞ് വീണ് മരിച്ചു*
ചൊക്ലിയിൽ യോഗത്തിനിടെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ (51) യാണ് യോഗത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചത്.
ഓർക്കാട്ടേരി സ്വദേശിനിയാണ്. നാടക നടൻ സുരേഷ് ശ്രീസ്തയുടെ ഭാര്യയാണ്.