നിര്യാതയായി

നിര്യാതയായി

പന്തക്കൽ വാണിക പീടികയിൽ റംല (69) നിര്യാതയായി. പന്തക്കലിലെ പ്രമുഖ കോൺഗ്രസ്സ് കുടുംബാഗമാണ്.

ഭർത്താവ്: പരേതനായ തുണ്ടിയിൽ അഹമ്മദ് (പാറൽ). മക്കൾ: മുബാസ് 
(തിയേറ്റർ അസിസ്റ്റന്റ്, ഗവ. ജനറൽ ആശുപത്രി, മാഹി)  മുനവർ (മുൻ എംഎൽഎ രമേശ് പറമ്പത്തിന്റെ സ്റ്റാഫ് ), മുഹ്സിൻ (ഇൻഷുറൻസ് മാനേജർ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി), മുനാഫ് (അബുദാബി), മുംതാസ്, മുനീറ, മുബീന, ഷബാനജാസ്മിൻ. മരുമക്കൾ: സജ്ന, റഫീസത്ത് റഹ്മാൻ, റലിയ, ജസ്‌മിൻ, മുത്തലിബ് കേളോത്ത്, നൗഷാദ്, പരേതനായ സുലൈമാൻ. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മൂലക്കടവ് ജുമാ മസ്ജിദിൽ.