മാഹിബ്ലോക്ക് കോൺഗ്രസ്സ് നേതൃയോഗം.

മാഹിബ്ലോക്ക് കോൺഗ്രസ്സ് നേതൃയോഗം.

താഴെ തട്ടിൽ കോൺഗ്രസ്സിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി എഐസിസിയുടെ പ്രത്യേകനിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ മുൻ ആഭ്യന്തര മന്ത്രി ഇ ,വൽസരാജിൻ്റെയും മുൻ എം എൽ എ രമേഷ് പറമ്പത്തിൻ്റെയും സാന്നിദ്ധ്യത്തിൽ മാഹി സർവീസ് ബേങ്ക് ഓഡിറ്റോറിയത്തിൽ 7-8- 26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മാഹിബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃ യോഗം നടക്കുന്നു.

പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നിരീക്ഷകനായ എഐ സി സി സിക്രട്ടറി സി ഡി മെയ്യപ്പൻ നേതൃയോഗത്തിൽ പങ്കെടുക്കുമെന്ന് മാഹിബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ അറിയിച്ചു