*നിര്യാതനായി*
പാറാൽ അറബിക്ക് കോളേജിന് സമീപം പാറേമ്മൽ ബാലൻ.എ (74) നിര്യാതനായി. ഭാര്യ: സതി. മക്കൾ: പ്രസീത, പ്രജിഷ (പേരാവൂർ), പ്രിൻസി (പിണറായി). ജമാതാക്കൾ: അശോകൻ, രാജീവൻ. സഹോദരങ്ങൾ: കൃഷ്ണൻ (മുഴപ്പിലങ്ങാട്), ഓമന (കാരാൽ തെരു), സരോജിനി (കാരാൽ തെരു), സതി (കൂത്തുപറമ്പ്), ശോഭ (ഒളവിലം). സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ടിക്കൽ നിദ്രാതീരത്ത്.