സുധാകരൻ നിര്യാതനായി
ചാലക്കര സോണി നിവാസിൽ സുധാകരൻ (77) നിര്യാതനായി ഭാര്യ: വി.എം.പുഷ്പ്പ. മക്കൾ: സിനി.വി.എം, റിനി.വി.എം, സോണി.വി.എം മരുമക്കൾ: ശ്രീജിത്ത് (മസ്ക്കറ്റ്) അനിൽ പൊയിൽ (CBG, ചാലക്കര) പ്രജിൽ (ബാർക്കോഡ്, പള്ളൂർ ) സഹോദരങ്ങൾ: പരേതരായ രാജൻ, നളിനി, ലീല. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വിട്ടുവളപ്പിൽ.