മമ്പള്ളി ശാരദ അന്തരിച്ചു.
മയ്യഴി: പന്തക്കലിലെ മമ്പള്ളി ശാരദ (84)
അന്തരിച്ചു. ഭർത്താവ് പരേതനായ നാണു. മക്കൾ, രാജമ്മ, അജിത, പ്രദീപൻ, പ്രേമൻ, പ്രമോദ്, പരേതരായ അശോകൻ (റിട്ട. അധ്യാപകൻ, എം.എം. സ്ക്കൂൾ, ന്യൂ മാഹി ) മോഹനൻ (സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി, പന്തക്കൽ) മരുമക്കൾ. അരവിന്ദൻ, ഗീത, പുഷ്പ, രേഷ്മ, സഹോദരങ്ങൾ, പുരുഷോത്തമൻ, സരോജിനി, പരേതനായ വത്സരാജ്..