*മുണ്ടങ്ങാടന്റെവിട ജാനകി നിര്യാതയായി*
നിടുമ്പ്രത്തെ മുണ്ടങ്ങാടന്റെവിട
ജാനകി (92) നിര്യാതയായി. പരേതനായ മുണ്ടങ്ങാടൻ ചാത്തുക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: വിലാസിനി (കതിരൂർ), പ്രസന്ന (കവിയൂർ), കെ.കെ.പ്രകാശൻ (ടിമ്പർ വ്യാപാരി, അശ്വതി ടിമ്പേർസ്, ന്യൂമാഹി), കെ.കെ.പ്രദീപൻ (ഗോൾഡൺ ഫർണിച്ചർ, ഇടയിൽ പിടിക), പരേതനായായ സുരേന്ദ്രൻ മരുമക്കൾ: ശ്രീദേവി, യൂ.ടി.ഷീബ, പ്രഷീല, പരേതരായ ദമോദരൻ (കതിരൂർ), ഒതയോത്ത് ലക്ഷ്മണൻ മാസ്റ്റർ (കവിയൂർ). സഹോദരങ്ങൾ: രോഹിണി, ലക്ഷ്മി, രാജൻ, ലീല പരേതരായ ചാത്തുക്കുട്ടി, ശാരദ, രാഘവൻ, പുരുഷു. സംസ്ക്കാരം നാളെ (3/8/26) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.