കവിയൂർ പുതുക്കുടിയിൽ പത്മജ നിര്യാതയായി.
കവിയൂർ പുതുക്കുടിയിൽ പത്മജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി (പുന്നശ്ശേരി). മകൻ: ജയന്ത് (ഖത്തർ). മരുമകൾ: മേഘ.
സഹോദരങ്ങൾ: നളിനി (മാഹി), ശാന്തകുമാരി (റിട്ട. അധ്യാപിക,
രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ, ചൊക്ലി), ജയശീല (അഴിയൂർ), പരേതരായ ശ്രീധരൻ, ഹൈമാവതി, ജയരാജ്. സംസ്കാരം നാളെ ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ