ചരമം

ചരമം

ന്യൂമാഹി : .പരിമഠം വാഴയിൽ കുറുക്കൻ കുന്നത്ത് ഗണേശൻ (61) അന്തരിച്ചു.
അച്ഛൻ : പരേതനായ അനന്തൻ.
അമ്മ : പരേതയായ ദേവു.
സഹോദരങ്ങൾ: സനില (തോട്ടട),
ഷീല (നിടുമ്പ്രം), ഷീബ (ഏറാമല).
സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.