നിര്യാതനായി
കോടിയേരി: ഈങ്ങയിൽ പീടിക തോട്ടുമ്മൽ നീലാഞ്ജനം നിവാസിലെ ശശി കെ (59)നിര്യാതനായി.
ഭാര്യ -റീജ,
മക്കൾ -ശരത്, ശിൽപ
സഹോദരങ്ങൾ - ജനാർദ്നൻ കെ, രവീന്ദ്രൻ കെ എം, സുനിൽകുമാർ കെ എം, അജിത കെ
ശവശംസകരം ഇന്ന് (31/7/26) ന് 3 മണിക്ക് വീട്ടുവളപ്പിൽ.